Sun. Feb 23rd, 2025
അമേരിക്ക:

കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ഡോണൾഡ് ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാടറിയിച്ച് ജോ ബൈഡൻ രംഗത്തെത്തി. യുകെ, ഇയു, ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ് നല്‍കില്ലെന്നു ബൈഡൻ വ്യക്തമാക്കി.

By Divya