Mon. Dec 23rd, 2024
minister K K Shailja says next two weeks crucial as expecting covid surge

കോവിഡ് വാക്സീന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ.വാക്സീനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സീന്‍ സ്വീകരിച്ചവരും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

By Divya