Sat. Apr 20th, 2024

Tag: Covid Vacccine

ജോക്കോവിച്ചിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ആസ്‌ട്രേലിയ

ആസ്‌ട്രേലിയ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കിയതിനു പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാൻ നടപടികളുമായി ആസ്‌ട്രേലിയ. നാളെ ജോക്കോയെ കുടിയേറ്റ…

വാക്‌സിൻ വിരുദ്ധ നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ്

ബ്രസീൽ: വാക്‌സിൻ വിരുദ്ധ നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാരോ. 11കാരിയായ മകൾക്ക് കൊവിഡ് വാക്‌സിൻ നൽകില്ലെന്ന് ബോൽസനാരോ വ്യക്തമാക്കി. വാക്‌സിൻ വിരുദ്ധ നയങ്ങളിൽ വ്യാപക വിമർശനങ്ങളുയരുന്നതിനിടെയാണ്…

കോവിഡ് വാക്‌സിനേഷൻ്റെ പാർശ്വഫലങ്ങൾ; നഷ്ടപരിഹാരം തേടി ആയിരങ്ങൾ

ആസ്‌ട്രേലിയ: ആസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിനേഷന്റെ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ആയിരങ്ങൾ. വാക്‌സിൻ കുത്തിവയ്പ്പിനെ തുടർന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനായിരത്തിലേറെപേർ നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയതെന്ന്…

കൊവിഡ്​ വാക്​സി​ൻ്റെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി

ബെർലിൻ: കൊവിഡ്​ വാക്​സി​ൻറെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി. ബൗദ്ധിക സ്വത്തവകാശം നേരത്തെയുള്ള പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും ജർമ്മനി വ്യക്​തമാക്കി. വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ…

കൊവിഡ് വാക്സിനുകള്‍ക്ക് പേറ്റന്‍റ് വേണ്ടെന്ന് അമേരിക്ക; മഹത്തായ നിമിഷമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: കൊവിഡ് വാക്സിനുകൾക്ക് പേറ്റന്‍റ് ഒഴിവാക്കാനൊരുങ്ങി അമേരിക്ക. ലോക വ്യാപാര സംഘടനയിൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. ഇതോടെ പേറ്റന്‍റ് പ്രശ്നമില്ലാതെ വാക്സിനുകൾ ലോകത്തുടനീളം നിർമ്മിക്കാനാകും. അമേരിക്കന്‍…

minister K K Shailja says next two weeks crucial as expecting covid surge

രണ്ടാംഘട്ട റജിസ്ട്രേഷനും പൂര്‍ത്തിയായി,ആരോഗ്യമന്ത്രി

കോവിഡ് വാക്സീന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ.വാക്സീനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന…

കൊവിഡ് വാക്സിനേഷന് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്നുകമ്പനിക്ക്; കേന്ദ്രം

ദില്ലി: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദി ത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനി കൾ തന്നെ നൽകണം.…

സൗജന്യവാക്സിന്‍ പ്രഖ്യാപനം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം കൊവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായിരിക്കുമെന്ന  പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാണിച്ചു പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

കൊവിഡ് വാക്‌സിൻ രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തും: റഷ്യ

മോസ്കോ: കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത ‘സ്പുട്‌നിക് 5′ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. വാക്‌സിന്…

അമേരിക്കയുടെ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു

വാഷിംഗ്‌ടൺ: തങ്ങൾ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട…