Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അല്‍ഹുദൈദയില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വെള്ളിയാഴ്ച അറിയിച്ചു. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി അല്‍ഹുദൈദ ഉപയോഗിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

By Divya