Mon. Dec 23rd, 2024
farmers not ready to accept Centres policies
ന്യൂഡൽഹി:

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക​െര നിശബ്​ദമാക്കാൻ കേന്ദ്രസർക്കാർ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യെ ആയുധമാക്കന്നുവെന്ന്​ കർഷകർ. പ്രക്ഷോഭത്തെ പിന്തുണച്ചവർക്ക്​ എൻ.ഐ.എ നോട്ടീസ്​ അയചിരിക്കുകയാണെന്ന്​ കർഷകർ പറഞ്ഞു. കേന്ദ്രസർക്കാറും കർഷകരും തമ്മിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടത്തിയ ഒമ്പതാംഘട്ട ചർച്ചയിൽ കർഷകർ ഇക്കാര്യം ഉയർത്തിക്കാട്ടിയിട്ടുണ്ട്​.

By Divya