24 C
Kochi
Tuesday, October 26, 2021
Home Tags Support

Tag: support

കെ സുരേന്ദ്രൻ ബിഎൽ സന്തോഷ് കൂടിക്കാഴ്ച ഇന്ന്; വിവാദങ്ങളിൽ ദേശീയനേതൃത്വത്തിൻ്റെ പിന്തുണ ഉറപ്പാക്കൽ ലക്ഷ്യം

ന്യൂഡൽഹി:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രന്റെ പ്രധാന ലക്ഷ്യം.സംസ്ഥാനത്ത സംഘടനാ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ദേശീയനേതൃത്വത്തിന്റെ അതൃപ്തി...

അയിഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി, മുതിർന്ന നേതാക്കളടക്കം 12 പേർ രാജിവെച്ചു

കവരത്തി:ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12 പേർ രാജിവച്ചു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കമുള്ള 12 പ്രവർത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി...

ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് കേരളത്തിന്‍റെ പിന്തുണ; അഡ്മിനിസ്ട്രേറ്റർക്കെതിരെ നി​യ​മ​സ​ഭയിൽ പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം:ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേരള നി​യ​മ​സ​ഭയിൽ പ്ര​മേ​യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പിച്ച പ്ര​മേ​യത്തെ പ്രതിപക്ഷം പിന്തുണച്ചു.ലക്ഷദ്വീപ് ജനതയുടെ മേൽ കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളിൽ കാവി കളർ പൂശുന്നതു പോലുള്ള...

‘കൂടെയുണ്ട് കുവൈത്ത്’; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍

കുവൈത്ത് സിറ്റി:കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ച് ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത് പതാകയും തെളിഞ്ഞത്.ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം ചൂണ്ടിക്കാട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്....

‘പ്രവർത്തകരുടെ വികാരം സുധാകരന് അനുകൂലം’, കെപിസിസി അധ്യക്ഷസ്ഥാനത്ത് അവസരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം:കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ പരിഗണനയില്‍. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കെ സുധാകരന് അനുകൂലമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു അവസരം നൽകണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായാണ് വിവരം.സുധാകരനായി ഉയരുന്ന മുറവിളി...

എൻ്റെ സഹോദരങ്ങള്‍ക്കൊപ്പം; ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും

കൊച്ചി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ നടന്‍മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം.എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നേരത്തെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും...

കര്‍ഷകരുടെ കരിദിനത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ

ന്യൂഡൽഹി:കാര്‍ഷിക നിയമത്തിനെതിരെ മേയ് 26 ന് കര്‍ഷകര്‍ പ്രഖ്യാപിച്ച കരിദിനത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമത്തിനെതിരെ ആറ് മാസമായി സമരത്തിലാണ് കര്‍ഷകര്‍. 40 ഓളം കാര്‍ഷിക യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍...

‘മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ, പ്രതിപക്ഷ ധർമം നിർവഹിക്കും’: വിഡി സതീശൻ

തിരുവനന്തപുരം:കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും. പ്രതിപക്ഷ ധർമം നിർവഹിക്കും.സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെസി വേണുഗോപാലിനെ...

നെതന്യാഹുവിന് പിന്തുണയെന്ന് ആവര്‍ത്തിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍:ഇസ്രാഈലിലേക്ക് റോക്കറ്റാക്രമണം നടത്തരുതെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ബൈഡന്റെ ആവശ്യം.ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ പൗരന്‍മാരുടെ സ്ഥിതി ആശങ്കയുണ്ടാക്കുന്നുവെന്നും പലസ്തീന്‍ പൗരന്‍മാരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും...

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച് ജോ ബൈഡൻ

വാഷിങ്ടൺ:ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.'ആയിരക്കണക്കിന് റോക്കറ്റുകൾ തങ്ങളുടെ നേർക്ക് പറന്നടുക്കുമ്പോൾ സ്വയം പ്രതിരോധിക്കാനുള്ള...