Thu. Apr 25th, 2024

Tag: farmers strike

ഭക്ഷ്യമേഖലയിൽ കോര്‍പറേറ്റ്‌വത്കരണം ശക്തം; കർഷകർ സർക്കാരിനെ മറികടക്കും – കെ വി ബിജുവുമായി അഭിമുഖം

ഫുഡ് ചെയിൻ നിയന്ത്രിക്കുന്നവർ തന്നെയാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ കൈയടക്കിയിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളുടെ കാര്യം എടുത്തുനോക്കിയാൽ അത് കൃത്യമായി മനസിലാക്കാൻ സാധിക്കും. ന്യൂസ്18 റിലയൻസിൻ്റെ കൈയിൽ, എൻഡിടിവി അദാനിയുടെ…

കര്‍ഷക സമരത്തിന് ഇന്ന് ഏഴാംമാസം; പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ സംഘടനകള്‍

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക്. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുന്നു; പിന്തുണ തേടി മമത ബാനര്‍ജിയെ സന്ദര്‍ശിച്ച് രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടന. സമരത്തിന് പിന്തുണ തേടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ…

6 മാസം പിന്നിട്ട് കർഷകസമരം; ഇന്ന് പ്രതിഷേധദിനം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച സമരം ഏഴാം മാസത്തിലേക്ക്. ഇന്നു രാജ്യമാകെ പ്രതിഷേധദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.…

കർഷകസമരം ചില ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി

ഛണ്ഡിഗഢ്​: കർഷകസമരം ചില ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. വാർത്ത ഏജൻസിയായ എഎൻഐയോടാണ്​ ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മാസം മുമ്പ്​ കർഷക…

കര്‍ഷകസമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി

ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം. കൊവി‍ഡ് പശ്ചാത്തലത്തിൽ സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ ആവശ്യപ്പെട്ടു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും…

കര്‍ഷക സമരത്തിനെതിരെ സുരേഷ് ഗോപി; കര്‍ഷകബില്ല് ബാധിക്കുന്നത് ചില രാഷ്ട്രീയ ബ്രോക്കര്‍മാരെ; അതുകൊണ്ട് പൈസ കൊടുത്ത് ആളെയിറക്കി സമരം ചെയ്യിക്കുന്നു

തിരുവനന്തപുരം: കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി രാജ്യസഭാ എംപിയും നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. വെല്ലുവിളിക്കുന്നുവെന്നും കര്‍ഷകബില്ലിനെ എതിര്‍ക്കുന്നവര്‍ തന്റെ മുന്നില്‍ വന്ന് സംസാരിക്കെന്നും സുരേഷ്…

കർഷകസമരത്തിന് പിന്തുണയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്

ഉത്തർ പ്രദേശ്​: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ പക്ഷം ചേർന്ന്​ മേഘാലയ ഗവർണർ സത്യപാൽ മാലിക്​. സർക്കാർ വിളകൾക്ക്​ മിനിമം താങ്ങുവില ഉറപ്പ്​ നൽകുകയാണെങ്കിൽ…

‘ഇന്ത്യയ്ക്കുള്ള അതേ സ്വാതന്ത്ര്യം ബ്രിട്ടനുമുണ്ട്, അവിടെ എന്ത് ചര്‍ച്ചചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്’; കര്‍ഷക സമര ചര്‍ച്ചയില്‍ ശശിതരൂര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതിന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ കേന്ദ്ര സര്‍ക്കാരിൻ്റെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.…

വനിതാദിനത്തിൽ കർഷക പ്രക്ഷോഭം നയിച്ച് വനിതകൾ

ന്യൂഡൽഹി: രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾ കർഷക പ്രക്ഷോഭം നയിച്ചു. ഡൽഹിയുടെ അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്ന സ്ത്രീകൾ, കൃഷി നിയമങ്ങൾ പിൻവലിക്കും വരെ…