Mon. Dec 23rd, 2024
Health ministry issued new policy for medicine shortage in Regional Cancer Centre

കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുമായി ബജറ്റ്. കാന്‍സര്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ കെഎസ്‌ഡിപിയില്‍ പ്രത്യേക പാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. 2021–22ല്‍ മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങും. വിഴിഞ്ഞം–നാവായിക്കുളം മേഖലയില്‍ 78 കി.മീ. ആറുവരിപ്പാതയും വാണിജ്യ–വ്യവസായമേഖലയും. 25000 കോടി രൂപ നിക്ഷേപവും രണ്ടരലക്ഷം തൊഴിലവസരവും. 100 കോടി അനുവദിച്ചു. വ്യവസായസൗഹൃദപട്ടികയില്‍ കേരളത്തെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യം.

By Divya