28 C
Kochi
Friday, October 22, 2021
Home Tags Budget

Tag: Budget

എണ്ണവിലയെ ഭയക്കേണ്ട, ഇനി ആനവണ്ടികള്‍ ഹൈഡ്രജനിലും ഓടും

തിരുവനന്തപുരം:എണ്ണവിലയും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിയെ കരകയറ്റുന്ന കിടിലന്‍ പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജൻ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.പുത്തൻ തലമുറ ഇന്ധനമായ ഹൈഡ്രജനിൽ ഓടുന്ന പത്ത്...

ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ല; ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ഒരു തലമുറ മാറ്റത്തിന് ശേഷം കേരളത്തിന്‍റെ പുതിയ ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ...

ബജറ്റ്; കൊവിഡ് പ്രതിരോധത്തിന് പ്രത്യേക വിഹിതം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയില്‍ ആരോഗ്യരംഗം

തിരുവനന്തപുരം:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക വിഹിതം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയില്‍ ആരോഗ്യരംഗം. രണ്ടായിരം കോടിയിലേറെ രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈറോളജി മേഖല ശാക്തീകരിക്കുന്നതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍, പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജനകീയമാക്കുന്നതിന് നടപടികള്‍, ആരോഗ്യ...

ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമ‌ർശനവുമായി തോമസ് ഐസക്ക്

ആലപ്പുഴ:   പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യുഡിഎഫ് കാലത്തെ പോലെ പെൻഷൻ കുടിശ്ശിക ഇല്ലെന്നും എല്ലാം നൽകിയ ശേഷവും...

ഇ​ന്ത്യ​ൻ എം​ബ​സി കേ​ന്ദ്ര ബ​ജ​റ്റ്​ അ​വ​ലോ​ക​നം ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ലോ​ക​ന പ​രി​പാ​ടി ന​ട​ത്തി. ഇ​ന്ത്യ​യി​ലേ​ക്ക്​ നി​ക്ഷേ​പം ക്ഷ​ണിക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​വൈ​ത്തി വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രെ​യും പങ്കെ​ടു​പ്പി​ച്ച്​ ബ​ജ​റ്റ്​ തു​റ​ന്നി​ടു​ന്ന നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടി. വ​ളരു​ന്ന സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ​ന്ന നി​ല​യി​ലും ലോ​ക​ത്തി​ലെ വ​ലി​യ വിപ​ണി​യി​ലൊ​ന്ന്​ എ​ന്ന നി​ല​യി​ലും...

ബജറ്റിന് ശേഷം ആദ്യമായി സ്വർണ്ണവില വർദ്ധിച്ചു

കൊ​ച്ചി:ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നത്തിന് ശേഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ​35,240 രൂ​പ​യാ​ണ് ഒരു പവൻ സ്വർണത്തിന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 30 രൂ​പ കൂ​ടി 4,405 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ബജറ്റ് പ്രഖ്യാപനത്തിനു...

കേരളത്തിനു കിട്ടിയത് ചോദിക്കാത്ത പലതും; ടിക്കറ്റെടുക്കാതെ അടിച്ച ലോട്ടറി കിട്ടുന്നത് 19,891 കോടി

തിരുവനന്തപുരം:ചോദിച്ച 12 ആവശ്യങ്ങളിൽ ഒന്നു കിട്ടി. ചോദിക്കാതെ രണ്ടെണ്ണം തന്നു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും ചെയ്തു. കേന്ദ്ര ധനവകുപ്പിനോടുള്ള 12 മുഖ്യ ആവശ്യങ്ങളിൽ അടിസ്ഥാന സൗകര്യം വികസന പദ്ധതി കൊച്ചി മെട്രോ മാത്രമായിരുന്നു. ബാക്കിയെല്ലാം വിവിധ...

ബജറ്റിനെ ട്രോളി ശശി തരൂര്‍;ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്

ന്യൂദല്‍ഹി:കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍...

ബജറ്റ് അവതരണത്തിനിടെ പഞ്ചാബ് എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി:കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ ബജറ്റ് അവതരണ ദിവസം എം പിമാരുടെ പ്രതിഷേധം. പ‍ഞ്ചാബിൽ നിന്നുള്ള എം പിമാരാണ് പാർലമെന്‍റിന്‍റെ കവാടത്തിലും ലോക്സഭക്കുള്ളിലും പ്രതിഷേധിച്ചത്.കറുത്ത ഗൗൺ ധരിച്ചാണ് എം പിമാരായ ജസ്ബീർ സിങ് ഗിലും ഗുർജീത് സിങ് ഒജ് ലയും ബജറ്റ് ദിനത്തിൽ പാർലമെന്‍റിലെത്തിയത്.കാർഷിക നിയമത്തിനെതിരായ...

സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും,ഫോണുകൾക്ക് കൂടും,മദ്യത്തിന് സെസ് ഏർപ്പെടുത്തി

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയെങ്കിലും വില കൂടില്ല. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ്. എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. സ്വര്‍ണം, വെള്ളി വില കുറയും. ഇറക്കുമതി നികുതി 12.5ല്‍ നിന്ന് 7.5 ശതമാനമായി കുറച്ചു.2.5% സെസ് ഏര്‍പ്പെടുത്തി. 2.5% ആണ് വില കുറയുക....