Sun. Jan 19th, 2025
ബ്രിസ്‌ബേന്‍:

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (1), മാര്‍കസ് ഹാരിസ് (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍. എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് (30), മര്‍നസ് ലബുഷെയ്ന്‍ (19) എന്നിവരാണ് ക്രീസില്‍.

By Divya