28 C
Kochi
Monday, September 20, 2021
Home Tags Australia

Tag: Australia

കൊവിഡ് വ്യാപനം; ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാവിലക്ക് ഇന്നവസാനിക്കും

ഓസ്‌ട്രേലിയ:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താത്ക്കാലിക വിലക്ക് ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാർട്ട് ചെയ്തതനുസരിച്ച് പുനരാരംഭിക്കും.കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന പരിശോധനകൾ നടത്തിയായിരിക്കും യാത്ര. ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക്...

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല; ലംഘിച്ചാല്‍ പിഴയും ജയില്‍ വാസവും; ചരിത്രം മാറ്റി ഓസ്ട്രേലിയയുടെ പുതിയ നിയമം

കാന്‍ബര്‍റ:ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളറോ പിഴയോ ലഭിക്കുന്നതാണ്. ശനിയാഴ്ച...
ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?

ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും കൂട്ടായി

മെൽബൺ:ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും ചങ്ങാതിമാരായി. സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫെയ്സ്ബുക് പുനരാരംഭിച്ചു. വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച മുതൽ വാർത്തകൾ ഷെയർ ചെയ്യുന്നതു നിർത്തിവച്ചത്.ഇതെത്തുടർന്ന് ഓസ്ട്രേലിയൻ സർക്കാരിന്റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും വരെ ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി. ഓരോ മാധ്യമസ്ഥാപനവുമായി...

ഓസ്ട്രേലിയയിലെ വിജയത്തിന്റെ ക്രെഡിറ്റ് ആ കുട്ടികൾക്ക് എനിക്കല്ല ദ്രാവിഡ്

ബെംഗളൂരു:ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്, ആ ടീമിലെ അംഗങ്ങളായ കുട്ടികൾക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഗാബയിലെ കടുത്ത വെല്ലുവിളി നിറഞ്ഞ വേദിയിൽ ഉൾപ്പെടെ യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ നേടിയ വിജയത്തിൽ അവരെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡിനും...

ചരിത്രം കുറിച്ച് ഇന്ത്യ 

ബ്രിസ്ബയിൻ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. 328 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. 33 വർഷത്തിന് ശേഷം ആദ്യമായാണ്...

ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക് ; സിറാജിന് മൂന്ന് വിക്കറ്റ്

ബ്രിസ്‌ബേന്‍:ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്. നാലാം ദിവസം ലഞ്ചിന് ശേഷം കളി പുരഗോമിക്കുമ്പോല്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍  239 റണ്‍സിന്റെ ലീഡാണുള്ളത്. ടിം പെയ്ന്‍ (3), കാമറൂണ്‍ ഗ്രീന്‍ (27) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.വാഷിംഗ്ടണ്‍...

അരങ്ങ് തകർത്ത് യുവബൗളർമാർ; ആസ്​ട്രേലിയ 369ന്​ പുറത്ത്

ബ്രിസ്​ബേൻ:ഇന്ത്യയുടെ യുവ ബൗളർമാർ അരങ്ങ്​ തകർത്തപ്പോൾ നാലാം​ ടെസ്റ്റിലെ ഒന്നാം ഇന്നിങ്​സിൽ ആസ്​ട്രേലിയ 369 റൺസിന്​ പുറത്ത്​. രണ്ടാം ദിനം 95 റൺസ്​ മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ്​ അന്താരാഷ്​​്ട്ര ടെസ്റ്റിൽ വലിയ അനുഭവസമ്പത്തില്ലാത്ത ഇന്ത്യൻ ബൗളർമാർ വീഴ്​ത്തിയത്​.അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 274 റൺസെന്ന നിലയിലായിരുന്നു കഴിഞ്ഞദിവസം...

ഓസീസിന്‍റെ തുടക്കം മോശം; ഇന്ത്യയുടെ പുത്തന്‍ ബൗളിങ് നിരക്കെതിരെ പിടിച്ചുനിന്ന് സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (1), മാര്‍കസ് ഹാരിസ് (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍. എന്നിവര്‍ക്കാണ് വിക്കറ്റ്....

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ 

ഓസ്ട്രേലിയ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കും, മൂന്ന് ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് ഓസീസ് സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ 16വരെയാണ് പരമ്പര നടക്കുക. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാതിവഴിക്ക് ഉപേക്ഷിച്ചശേഷം ഓസ്ട്രേലിയ യുടെ ആദ്യ രാജ്യാന്തര...

ഉള്ളടക്കത്തിന് ഗൂഗിളും ഫേസ്ബുക്കും മാധ്യമ സ്ഥാപനങ്ങൾക്ക് പണം നൽകണം

  വാഷിംഗ്‌ടൺ ഡിസി: ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും ഓസ്‌ട്രേലിയൻ സർക്കാർ മൂന്നുമാസത്തെ സമയവും കരട് പെരുമാറ്റച്ചട്ടവും പുറത്തിറക്കി.അതേസമയം, ഓസ്‌ട്രേലിയൻ സർക്കാർ പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടം കടുത്ത നടപടിയാണെന്നും ഇത് ഡിജിറ്റൽ...