Mon. Dec 23rd, 2024
തിരുവനന്തപുരം:

എൽ.ഡി.എഫ്‌ തുടർഭരണം അട്ടിമറിക്കാൻ കോൺഗ്രസ്‌, ബിജെപി, ലീഗ്‌, ജമാഅത്തെ ഇസ്​ലാമിയുൾപ്പെടെയുള്ള പ്രതിലോമ കൂട്ടായ്‌മ രൂപം കൊള്ളുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷവും യു.ഡി.എഫ്‌ തെറ്റ്‌ തിരുത്തുന്നില്ല. സ്‌റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിലും ഈ കൂട്ടൂകെട്ട്‌ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

By Divya