Mon. Dec 23rd, 2024

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ നു​ഐ​മി കൊവി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. അ​ലി അ​ബ്ദു​ല്ല​ക്കൊ​പ്പം നി​ര​വ​ധി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും റാ​സ​ല്‍ഖൈ​മ​യി​ല്‍ കൊവി​ഡ് വാ​ക്സിെൻറ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. കൊവി​ഡ് പ്ര​തി​രോ​ധ പോ​രാ​ട്ടം ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​ക്കി​യ​തി​നു​പി​ന്നി​ല്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​മു​ണ്ടെ​ന്ന് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്്ദു​ല്ല പ​റ​ഞ്ഞു. മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട പോ​രാ​ട്ട​മാ​ണ് കൊവി​ഡ് വാ​ക്സി​ന്‍.

By Divya