Mon. Dec 23rd, 2024

ദില്ലി: ദില്ലിയിലെ കർഷക സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം
എസ് രാമചന്ദ്രൻ പിള്ള. എക്സീക്യൂട്ടീവിന്റെ വരുതിക്ക് നിൽക്കുന്ന സുപ്രീം കോടതിയെ ഉപയോഗിച്ച് സമരത്തെ നേരിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരആവശ്യപ്പെട്ടു. കർഷകസംഘം നയിക്കുന്ന മാർച്ച് കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംദില്ലിയിലെ കർഷക സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നും 500 കർഷകർ ദില്ലിയിലേക്ക് പുറപ്പെട്ടു.

By Divya