Mon. Dec 23rd, 2024

വത്തിക്കാൻ സിറ്റി: കൊവിഡ് മൂലം മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 2015 മുതല്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയുമാണ് ഫബ്രീസിയോ. 
മാർപാപ്പയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച കോവിഡ് വാക്സീൻ സ്വീകരിക്കുമെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

By Divya