Tue. Apr 23rd, 2024

Tag: Pope

മാർപാപ്പ കാനഡയിലേക്ക്‌

വത്തിക്കാൻ സിറ്റി: കാനഡയിൽ തദ്ദേശീയ വിഭാഗങ്ങളും സഭയും തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പ നേരിട്ടെത്തുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്‌ ഇരകളായ തദ്ദേശീയവിഭാഗക്കാരായ 1200ൽ അധികം കുട്ടികളുടെ കൂട്ടക്കുഴിമാടം…

എല്ലാം പൊറുക്കാം, പ്രത്യാശയോടെ പുനർനിർമിക്കാം: മാർപാപ്പ

ഖറഖോഷ് (ഇറാഖ്): തീവ്രവാദികൾ ചെയ്ത എല്ലാ അനീതികളും പൊറുത്ത് നഷ്ടമായതെല്ലാം പുനർനിർമിക്കാനായി യത്നിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഇറാഖി ജനതയോട് അഭ്യർഥിച്ചു. ഭീകരത താണ്ഡവമാടിയ ഇറാഖിന്റെ വടക്കൻ പ്രദേശങ്ങളിൽ…

മാർപാപ്പയെ സ്വീകരിക്കാന്‍ കുർദിസ്ഥാൻ ഒരുങ്ങി

ഇർബിൽ: ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഇറാഖി കുർദിസ്ഥാൻ തലസ്ഥാനമാ‍യ ഇർബിൽ ഒരുങ്ങി. നാലു ദിവസത്തെ ഇറാഖ് സന്ദർശനത്തിടയിൽ മാർപാപ്പ ഇന്നാണ് ഇർബിലിലെത്തുന്നത്. കിർക്കൂക് റൊഡിലുള്ള ഫ്രാൻസോ ഹരീരി…

ചരിത്രത്തിലാദ്യമായി ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നു

ബഗ്​ദാദ്​: ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്​. ഫ്രാൻസിസ്​ മാർപാപ്പയുടെ ഇറാഖ്​ പര്യടനം ​വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത്​ കടുത്ത നിയന്ത്രണങ്ങൾക്ക്​ വീണ്ടും ആരംഭമായ ഘട്ടത്തിലാണ്​…

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികൾ മാറ്റിയെഴുതി മാർപാപ്പ;സിനഡിന് ആദ്യ വനിത അണ്ടർ സെക്രട്ടറി

വത്തിക്കാന്‍: കത്തോലിക്കാ സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി ഒരു സത്രീയെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്.ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ്…

വയോധികർക്കായി ജൂലൈ നാലാം ഞായർ മാറ്റിവച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായി ആഗോള ദിനാചരണം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂലൈയിലെ നാലാം ഞായറാഴ്ചയായിരിക്കും വയോധികരെ ആദരിക്കാനായി ഈ ദിനം ആചരിക്കുക. അറിവിന്റെയും അനുഭവത്തിന്റെയും…

മാർപാപ്പയുടെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

വത്തിക്കാൻ സിറ്റി: കൊവിഡ് മൂലം മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 2015 മുതല്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍…

സ്വവർഗ്ഗ വിവാഹം; മാർപാപ്പയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

ന്യുയോർക്ക്: സ്വവർഗ്ഗ ബന്ധങ്ങൾക്കും നിയമ പരിരക്ഷ നൽകണമെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാട് സ്വാ​ഗതാര്‍ഹമെന്ന് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.…