26 C
Kochi
Saturday, September 18, 2021
Home Tags Doctor

Tag: Doctor

കമ്മിഷൻ വാഗ്ദാനം നൽകി ഡോക്ടറിൽനിന്ന് പണം തട്ടിയ യുവാക്കൾ പിടിയിൽ

കൊച്ചി∙സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ റുവൈസ് (31), പറളി സ്വദേശി ഇല്ല്യാസ് (30), കോട്ടാരി സ്വദേശി അസീൽ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സനൂപ് അലിയാർ...

സിപിഎം മർദ്ദനം; അവധി ദിനത്തിൽ ജോലി ചെയ്ത് ഡോക്ടറുടെ പ്രതിഷേധം

കുട്ടനാട് ∙കൈനകരിയിൽ സിപിഎം നേതാക്കളുടെ മർദനമേറ്റ ഡോക്ടർ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്തു പ്രതിഷേധിച്ചു. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ ശരത് ചന്ദ്രബോസാണ് ഞായറാഴ്ച അവധി വേണ്ടെന്നുവച്ച് കൊവിഡ് വാക്സീൻ വിതരണത്തിൽ പങ്കാളിയായി പ്രതിഷേധിച്ചത്.ആശുപത്രിയിലെ മറ്റു ജീവനക്കാരും അവധി...

കുട്ടനാട്ടിൽ ഡോക്ടറെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റിൽ

ആലപ്പുഴ:കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദ്ദിച്ച സം ഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ...

ഇടപെട്ട് മനുഷ്യാവകാശ കമീഷൻ : ജീവനക്കാര​ന്റെ ശമ്പളം തടഞ്ഞ ഡോക്ടർക്കെതിരെ സർക്കാർ നിയമ നടപടിക്ക്

ആ​ല​പ്പു​ഴ:മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തു​ക​യും അ​കാ​ര​ണ​മാ​യി ശ​മ്പ​ളം ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​ര​ന്റെ മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ആ​ര്യാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ സ​ർ​ക്കാ​ർ. വ​കു​പ്പു​​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​കും ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി യു​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്...

അലീഷക്ക് സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകി ഡോക്ടർ

കോഴിക്കോട്:ഡോക്ടർമാരുടെ ദിവസത്തിൽ‍ സമ്മാനമായെത്തിയത് കൗതുകങ്ങളുടെ സ്റ്റെതസ്കോപ്പ്. റേഡിയോ മാംഗോയിലെ കോഴിക്കോട് സൂപ്പർഫാസ്റ്റിലേക്ക് വിളിച്ച അലീഷയെന്ന നഴ്സിങ് വിദ്യാർഥിനിയുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആദ്യപടി. സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകിയത് ബീച്ച് ആശുപത്രിയിലെ ഡോക്ടറാണ്.കുട്ടിക്കാലം മുതൽ ഉള്ളിയേരി താനിയിൽ അലീഷ അനിൽ കാണുന്നത് ഒരേയൊരു സ്വപ്നമായിരുന്നു.ഡോക്ടറായി കഴുത്തിൽ...

മകൾ ഡോക്​ടറായി; ഒരച്ഛന്‍റെ കണ്ണ് നിറയുകയാണ് -യൂസഫലിക്കടക്കം നന്ദി പറഞ്ഞ്​ വൈകാരിക കുറിപ്പുമായി ടിഎൻ പ്രതാപൻ

തിരുവനന്തപുരം:മകൾ ആൻസി എംബിബിഎസ് പഠനം പൂർത്തീകരിച്ച്​ വീട്ടിലെത്തിയ സന്തോഷം പങ്കിട്ട് കോൺഗ്രസ്​ നേതാവും എംപിയുമായ ടിഎൻ പ്രതാപൻ.​ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലഭിച്ച സഹായങ്ങളും പിന്നിട്ട വഴികളിൽ അനുഭവിച്ച കഷ്​ടതകളും ഉൾപ്പെ​ടെ വികാര നിർഭരമായ കുറിപ്പാണ്​ അദ്ദേഹം തന്‍റെ ഫേസ്​ബുക്കിൽ പങ്കു വെച്ചത്​. 'ഹൗസ് സർജൻസി കഴിഞ്ഞ്...

‘ഞങ്ങൾ നിസ്സഹായരാണ്, മനസ്​ തകരുന്നു’; കൊവിഡ്​ വ്യാപനത്തിന്‍റെ തീവ്രത വിവരിച്ച്​ ഡോക്​ടർ

മുംബൈ:   രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ആരോഗ്യനില വഷളാക്കുന്നത്​. രോഗികളുടെ എണ്ണം കുതിക്കുന്നതോടെ മാനസിക-ആരോഗ്യ സമ്മർദത്തിലാകുന്നതാക​ട്ടെ മുൻനിര പോരാളികളും​.അത്തരത്തിൽ മുൻനിരപോരാളിയായ മുംബൈയിലെ ഡോക്​ടറായ തൃപ്​തി ഗിലാഡയുടെ ഒരു...

സ്വന്തം കുഞ്ഞിൻ്റെ അച്ഛനും അമ്മയുമാകാന്‍ ട്രാൻസ്‌ജെൻഡർ ഡോക്ടര്‍‍‍‍

ഗുജറാത്ത്:ഡോക്ടർ ജസ്നൂർ ദയാര ജനിച്ചത് പുരുഷനായിട്ടാണ്. ജീവിക്കുന്നത് സ്ത്രീയായിട്ടും. ​ഗുജറാത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ എന്ന വിശേഷണമുളള ജസ്നൂർ സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ മറ്റൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. അമ്മയാകണം, അതും സ്വന്തം രക്തത്തിൽ നിന്നൊരു കുഞ്ഞ്. അതിനായി സ്വന്തം ബീജം തന്നെ ജസ്നൂർ...
വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

കോട്ടയം:കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിൽ വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്തത്.  തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്,...

തി​രു​വ​ന​ന്ത​പു​രത്ത്​ ആദ്യഡോസ്​ വാക്​സിനെടുത്ത ഡോക്​ടർക്ക്​ കൊവിഡ്

തി​രു​വ​ന​ന്ത​പു​രം:ആ​ദ്യ ഡോ​സ് കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ കൊവിഡ്. ഡോ ​മ​നോ​ജ് വെ​ള്ള​നാ​ടി​നാ​ണ്​ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും തു​ട​ർ​ന്നും എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നെങ്കി​ലും പോ​സി​റ്റീവ് ആ​ണെ​ന്ന​റി​യാ​ത്ത ഒ​രു രോ​ഗി​യു​മാ​യു​ള്ള നി​ര​ന്ത​ര സ​മ്പ​ർ​ക്ക​മാ​കാം രോ​ഗ​പ്പ​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഡോ​ക്ട​ർ ഫേ​സ്ബു​ക്ക്​ പോ​സ്റ്റി​ൽ കു​റി​ച്ചു.'ഞാ​ൻ വാ​ക്സി​ൻ ആ​ദ്യ ഡോ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ ഡോ​സു​മെ​ടു​ത്ത്...