Mon. Dec 23rd, 2024
farmers protest on tenth day PM Modi held meeting

ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ 40കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഫത്തേഗഡ് സാഹിബ്
സ്വദേശിയായ അമരീന്ദര്‍ സിംഗ് എന്ന യുവ കര്‍ഷകനാണ് സിംഘുവില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ മരണം കാരണം കര്‍ഷക സമരം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞതായി സമരക്കാര്‍ പറഞ്ഞു.

By Divya