Wed. Jan 22nd, 2025

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല. പുനഃപരിശോധിക്കാമെന്നാണ് വാഗ്ദാനം. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കും. സൗജന്യ വാക്സീനേഷനായി  ആവശ്യമെങ്കില്‍ കടമെടുക്കുമെന്നും ധനമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. 

By Divya