25.5 C
Kochi
Saturday, October 16, 2021
Home Tags Thomas Isaac

Tag: Thomas Isaac

മന്ത്രി കെ രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസ് ചേലക്കരയിൽ; ടി എംതോമസ് ഐസക് ഉദ്ഘാടനം ചെയ്തു

ചേലക്കര:മന്ത്രി കെ രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസ് ചേലക്കരയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി രാധാകൃഷ്‌ണൻ, പി എ ബാബു,...

ഗുജറാത്തിലെ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്:ഗുജറാത്തിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെന്ന് തോമസ് ഐസക്. ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന് മോദിക്ക് സമ്മതിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.‘മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയില്‍ ഗുജറാത്തില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു....

വാക്സീന് പണം മുടക്കിയാൽ ചെലവ് ചുരുക്കേണ്ടി വരും; സംഭാവനയിൽ പ്രതീക്ഷയെന്ന് മന്ത്രി

തിരുവനന്തപുരം:വാക്സീന് പണം മുടക്കേണ്ടി വന്നാല്‍ സംസ്ഥാനത്ത് മറ്റ് ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് വാക്സീന് വേണ്ട പണം കണ്ടെത്താം. കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവമാണ് കൊവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങള്‍ക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.കൊവിഡ് വാക്സീന്‍ ഒരു ഡോസിന് 400 രൂപവച്ച് കണക്കാക്കിയാല്‍ തന്നെ...

കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരുവനന്തപുരം:കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക്ക് പറഞ്ഞു.കേരളം ഉള്‍പ്പെടെയുള്ള...

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇ ഡി വിളിച്ചാല്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

അരൂര്‍:തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചാല്‍ പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്. അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരക്കിലാണ്. എന്നാല്‍ അതുകഴിയുന്നതോടെ ബിജെപിയുടെ തിരക്കും കഴിയും. ഇനി എന്‍ഫോഴ്‌സ്‌മെന്റ് അതിനിടക്ക് അറസ്റ്റു ചെ്താല്‍ ജാമ്യം...

ചർച്ചയുടെ സാഹചര്യമില്ലെന്നും കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ലെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം:പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തോട് പ്രതികരിച്ച് മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സിപിഒ റാങ്ക് പട്ടികാ കാലാവധി അവസാനിച്ചതാണ്.അത് പുനസ്ഥാപിക്കാൻ കഴിയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് 5000 ത്തിൽ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്ത്...

മന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്;നിയമസഭയിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട്

സി എ ജി റിപ്പോർട്ട് ചോർത്തിയതിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകിയുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വച്ചു. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് CAG റിപ്പോർട്ടിലെ വിവരങ്ങൾ ചോരുന്നത് അവകാശലംഘനമല്ല. CAG റിപ്പോർട്ടിൽ സാമാന്യ നീതി നിഷേധമുണ്ടെന്നും എത്തിക്സ് കമ്മറ്റി വിമർശിച്ചു. എത്തിക്സ്...

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ; സംസ്ഥാനത്തു വാക്സിൻ സൗജന്യം: ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല. പുനഃപരിശോധിക്കാമെന്നാണ് വാഗ്ദാനം. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കും. സൗജന്യ വാക്സീനേഷനായി  ആവശ്യമെങ്കില്‍ കടമെടുക്കുമെന്നും ധനമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. 
KIIFB controversy moved to independent decision of assembly secretariat

ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കർ

 തിരുവനന്തപുരം:കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്തിക്സ് കമ്മിറ്റി മന്ത്രിയിൽ നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. https://www.youtube.com/watch?v=EFjvpnGNo24
CPM Against Thomas Isaac

തോമസ് ഐസക്കിനെ തള്ളി സിപിഎമ്മും മന്ത്രിമാരും

തിരുവനന്തപുരം:കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. തോമസ് ഐസക്കിന് കടുത്ത അതൃപ്തിയായിരുന്നു റെയ്ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ധനമന്ത്രിയെ തള്ളികൊണ്ട്  കൂടുതല്‍ മന്ത്രിമാരും പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.ഇന്ന് ചേര്‍ന്ന നിര്‍ണായകമായ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം...