Thu. Dec 19th, 2024

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ പ്രത്യേക സഭാസമ്മേളനം ചേര്‍ന്ന് ഇന്നലെ പ്രമേയം പാസ്സാക്കിയിരുന്നു. നിയമസഭാ സമ്മേളനം ഏകകണ്ഠമായായി പാസ്സാക്കിയ ഈ വാര്‍ത്തയാണ് മുഖ്യപ്രധാന്യത്തോടെ എല്ലാ പത്രങ്ങളും നല്‍കിയിരിക്കുന്നത്.

https://www.youtube.com/watch?v=x-L_UOq5CSM

By Binsha Das

Digital Journalist at Woke Malayalam