Sat. Jan 11th, 2025

Month: November 2020

M C Kamaruddin arrested

എം സി കമറുദ്ദിൻ എംഎൽഎ അറസ്റ്റിൽ

  കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദ്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും കമറുദ്ദിനെതിരെ കൂടുതൽ തെളിവുകൾ…

ചീഫ്‌ ജസ്റ്റിസിനെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെതിരായ പുതിയ പോസ്‌റ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെക്ക്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ പ്രത്യേക…

believers church FCRA license will be revoked

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കിയേക്കും

  പത്തനംതിട്ട: ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ…

National Conference President Farooq Abdullah addresses party workers at the C (PTI)

കശ്‌മീരികളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത്‌ വരെ മരിക്കില്ലെന്ന്‌ ഫറൂഖ്‌ അബ്ദുല്ല

ജമ്മു: ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത്‌ വരെ താന്‍ മരിക്കില്ലെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ്‌ അബ്ദുല്ല. “ജനങ്ങള്‍ക്ക്‌ വേണ്ടി ചില…

Arif Mohammad Khan detected Covid positive

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്

  തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കൊവിഡ് പരിശോധന നടത്തണമെന്നും…

NCB filed for custody of Bineesh Kodiyeri

ബിനീഷ് കോടിയേരിക്കെതിരെ എൻസിബി നീക്കം

  ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ.…

M C Kamaruddin MLA, Copyright: Madhyamam English

നിക്ഷേപ തട്ടിപ്പ്‌ കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ ജുവല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസില്‍ മുസ്ലിം ലീഗ്‌ എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട്‌…

K T Jaleel to be questioned by customs

തിങ്കളാഴ്ച ഹാജരാകാൻ കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്

  തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ്…

Joe Biden

ബൈഡന്‌ കേവലഭൂരിപക്ഷം?

വാഷിംഗ്‌ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബൈഡന്‍ സ്ഥാനമുറപ്പിച്ചു. പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ്‌ അവസാനമായി…

kodiyeri

കോടിയേരി ഒഴിയില്ല; കേന്ദ്രാന്വേഷണ ഏജന്‍സികള്‍ക്കെതിരേ സിപിഎം സമരത്തിന്‌

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഒഴിയേണ്ടതില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബംഗളുരു മയക്കു മരുന്നു കേസിലെ പണമിടപാടില്‍ മകന്‍ ബിനീഷ്‌ കോടിയേരിയുടെ കാര്യത്തില്‍…