Sun. Dec 22nd, 2024
M sivasankar soon to be arrested by customs

 

കൊച്ചി:

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റസിന് കോടതി അനുമതി നൽകി. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇഡിയുടെ കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ജയിലിൽ എത്തിയാണ് കസ്റ്റംസ് രേഖപ്പെടുത്തുക.

https://www.youtube.com/watch?v=C1OeR0eUGA4

 

By Athira Sreekumar

Digital Journalist at Woke Malayalam