25 C
Kochi
Saturday, July 24, 2021
Home Tags Bihar

Tag: Bihar

Oxygen Man Gauarv Rai

900ലധികം കൊവിഡ് രോഗികളുടെ രക്ഷകനായ ‘ഓക്സിജൻ മാൻ’

 പട്ന:950ലധികം കൊവിഡ് രോഗികളുടെ വീടുകളിൽ ഓക്സിജൻ സിലിണ്ടറുകൾ നൽകി ജീവൻ രക്ഷിച്ച ഗൗരവ് റായ് ശ്രദ്ധേയമാകുന്നു. ‘ഓക്സിജൻ മാൻ’ എന്ന പേരിലാണ് അദ്ദേഹം പട്നക്കാർക്ക് ഇടയിൽ അറിയപ്പെടുന്നത്. തന്റെ ചെറിയ വാഗണർ കാറിൽ ഓക്സിജൻ സിലിണ്ടറുകൾ വഹിച്ചുകൊണ്ട് ഗൗരവ് റായ് പുലർച്ചെ അഞ്ച് മണിക്ക് തന്നെ യാത്ര തുടങ്ങും. പല ദിവസങ്ങളിലും അർദ്ധരാത്രിയിൽ...
huge crowd runs out of railway station in Bihar’s Buxar to escape covid test

ബീഹാറിൽ കൊവിഡ് പരിശോധന ഭയന്ന് ഓടിരക്ഷപെട്ട് യാത്രക്കാർ; വീഡിയോ

 ബുക്‌സര്‍:ബീഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബീഹാറിലെ ബുക്‌സര്‍  റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍. കൊവിഡ് ടെസ്റ്റിനോടുള്ള ഭയമാണ് കാരണം. റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന കൊവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും കൂട്ടമായി പുറത്തേക്ക് ഓടിയത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയില്‍വേ...

ബിഹാറിനെതിരെ 8.5 ഓവറിൽ കളി ജയിച്ച് കേരളം

ബംഗളൂരു:വിജയ് ഹസാരെ ട്രോഫിയിൽ കേരള ബാറ്റ്‌സ്മാന്മാർ നടത്തിയ വെടിക്കെട്ടിൽ തരിപ്പണമായി ബിഹാർ. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ മറികടന്നു. 32 പന്തിൽ നിന്ന് 87 റൺസെടുത്ത ഓപണർ റോബിൻ ഉത്തപ്പ, 12 പന്തിൽ നിന്ന് 37 റൺസെടുത്ത വിഷ്ണു...
karunya lottery winner in police station

80 ലക്ഷം കാരുണ്യ ലോട്ടറിയടിച്ച  ബിഹാർ സ്വദേശി പൊലീസില്‍ അഭയം തേടി

കോഴിക്കോട്:ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ സ്വദേശി മുഹമ്മദ് സായിദ് പൊലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്.ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.  മുഹമ്മദ്...
Representational image

ബീഹാര്‍ സ്വദേശിനിയായ ഭാര്യ കാമുകനൊപ്പം പോയി; പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍:വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം പോലീസില്‍ ആണ് പരാതി നല്‍കിയത്.ബീഹാർ പട്ന സ്വദേശിയായ പിങ്കി കുമാരിയാണ് (26) സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്ത് മുങ്ങിയതെന്ന് പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ...
സർക്കാർ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ബിഹാറിൽ നിരോധനം

സർക്കാർ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ബിഹാറിൽ നിരോധനം

ബീഹാർസർക്കാരിനും മന്ത്രിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ കുറ്റകരവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഭാഗത്തിൽ കൊണ്ടുവരാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. ദീർഘകാലമായി ഇത്തരം വ്യാഖ്യാനങ്ങൾക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, ഇത്തരം കുറ്റകൃത്യങ്ങൾ സംസ്ഥാന പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മേൽനോട്ടം ഉത്തരവിട്ടിട്ടുണ്ട്.https://youtu.be/j1uV0fHl0oQ
man lynched to death accusing cattle theft

എരുമയെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന പേരിൽ യുവാവിനെ തല്ലിക്കൊന്നു

 പട്ന:ബിഹാറിലെ പട്നയിൽ എരുമയെ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ ആൾകൂട്ടം മർദ്ദിച്ചു കൊന്നു. ബുധനാഴ്ച വെളുപ്പിനെ 3 മണിയോടെയാണ് കന്നുകാലി ഫാർമിൽ നിന്ന് എരുമയുടെ കയറഴിച്ച് മോഷണ ശ്രമം നടത്തിയെന്ന് ആരോപിച്ച് 32 കാരനായ മുഹമ്മദ് ആലാംഗിർ ആറു പേർ മണിക്കൂറുകളോളം മർദിച്ചത്.മണിക്കൂറുകളോളം മർദ്ദനമേറ്റ ആലാംഗിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് പ്രതികളെ ഉടൻ...
LDF to win in Anthoor wards

ആന്തൂരിൽ ആറിടത്ത് വിജയമുറപ്പിച്ച് എൽഡിഎഫ്; ഇന്നത്തെ പ്രധാന വാർത്തകൾ

 ഇന്നത്തെ പ്രധാന വാർത്തകൾ:: തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിച്ചു:ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്.: സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.: സർക്കാരിനെതിരെ ഒളിയുദ്ധം നടത്തേണ്ട കേന്ദ്രമല്ല സി എ ജി ഓഫീസെന്ന് ധനമന്ത്രി :...
Bihar education minister resigned

സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസം ബിഹാർ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

 പട്ന:ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജി നൽകിയത്.ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍...
Nithish Kumar NDA Conflict; Bihar election 2020

ജാതിസംവരണത്തെ ചൊല്ലി തർക്കം; ബീഹാറിൽ എൻഡിഎയിൽ ഭിന്നത

പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.ജാതി സംവരണം ജനസംഖ്യയുടെ ആനുപാതികമായരിക്കുമെന്നും അത് തന്റെ അധികാരപരിധിയിലല്ലെന്നുമാണ്‌ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞത്.സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസ...