Wed. Dec 18th, 2024

Day: October 8, 2020

കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു

ന്യൂഡൽഹി:   കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്നു വൈകുന്നേരം ഡൽഹിയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്ക്…

കേരളത്തിൽ ഇന്ന് 5445 പേർക്ക് കൊവിഡ് രോഗബാധ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 73…

സാഹിത്യത്തിനുള്ള 2020 ലെ നോബൽ സമ്മാനം പ്രഖ്യാപിച്ചു

സ്റ്റോൿഹോം:   സാഹിത്യത്തിനുള്ള 2020 ലെ നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലൂക്കിനാണ് 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. BREAKING NEWS:…

കൊവിഡ് വ്യാപനം; ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം:   സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കേണ്ടെന്ന് തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്തെ കൊവിഡ്…

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു…

ഇൻഡിഗോ വിമാനത്തിൽ പ്രസവിച്ച് യാത്രക്കാരി

ന്യൂഡൽഹി: ന്യൂഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിനുള്ളിൽ ബുധനാഴ്ച ഒരു സ്ത്രീ ആൺകുഞ്ഞിനു ജന്മം നൽകി. ഇൻഡിഗോയിൽ ആജീവനാന്തയാത്രാസൌകര്യം ചിലപ്പോൾ ആ കുഞ്ഞിനു ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഛത്തീസ്‌ഗഢിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം

ന്യൂഡൽഹി:   ഛത്തീസ്‌ഗഢിലെ കോണ്ടഗാവ് ജില്ലയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ചെയ്ത സംഭവത്തിൽ കേസ്സെടുക്കുന്നതിൽ ഉദാസീനത കാണിച്ച് പോലീസ്. കഴിഞ്ഞ ജൂലൈ 20 നാണ് പെൺകുട്ടി…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് വാദം കേൾക്കൽ…