Sat. Jan 18th, 2025

Day: October 7, 2020

കൊവിഡ് ബാധ: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:   കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്, വിഎസ്…

രസതന്ത്രത്തിനുള്ള 2020ലെ നോബൽ സമ്മാനം പ്രഖ്യാപിച്ചു

സ്റ്റോൿഹോം:   രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഇമ്മാനുവൽ ഷാർപ്പോന്റിയർ, ജെന്നിഫർ എ ഡൌഡ്‌ന എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. BREAKING NEWS: The 2020 #NobelPrize in…

പ്രതിപക്ഷപാർട്ടികൾ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി…

വിജയ് പി നായരെ മർദ്ദിച്ച കേസ്സിൽ ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ സംഘം ചേർന്ന് മർദ്ദിച്ച കേസ്സിൽ ജാമ്യം തേടിയ ഡബ്ബിങ് ആർട്ടിസ്റ്റ്…

ടൊവിനോ തോമസ്സിന് സിനിമാചിത്രീകരണത്തിനിടയിൽ പരിക്ക്

കൊച്ചി:   നടൻ ടൊവിനോ തോമസ്സിന് പരിക്ക്. കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് പരിക്കേറ്റത്.…

ഷഹീൻ ബാഗ് പ്രതിഷേധം: പൊതു ഇടങ്ങൾ അനിശ്ചിതമായി കൈവശപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   പ്രകടനക്കാർ പൊതുസ്ഥലങ്ങളിലോ റോഡുകളിലോ അനിശ്ചിതമായി തടസ്സം ഏർപ്പെടുത്തുന്നത് ആളുകൾക്ക് അസൌകര്യമുണ്ടാക്കാനും അവരുടെ അവകാശങ്ങൾ ലംഘിക്കാനും ഇടയാക്കുമെന്നും അതു സ്വീകാര്യമല്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രതിഷേധക്കാർക്ക്…

തമിഴ്‌നാട്: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ:   തമിഴ്‌നാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡി‌എംകെയുടെ സ്ഥാനാർത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കും. അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി പനീർസെൽ‌വമാണ്…

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ എം ശിവശങ്കറെ ചോദ്യം ചെയ്യും

തിരുവനന്തപുരം:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്സിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഉടനെ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിലേക്ക്…