Thu. Jan 23rd, 2025

 

►കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്സ് ഡ്രൈവര് പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല് കോളജില് ചികിത്സയില് കഴിയവെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

►അമ്മ വസ്ത്രങ്ങള് കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് ഐസോലേഷന് വാർഡിൽ രണ്ടു തോര്ത്ത് മുണ്ടുകള് തമ്മില് കൂട്ടിക്കെട്ടി പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.

►സെപ്റ്റംബര് 5നാണ് ആറന്മുളയില് കോവിഡ് രോഗിയായ 20-കാ​രി​യെ ആംബുലന്സില് കൊണ്ടുപോകവെ ഡ്രൈവര് പീഡിപ്പിച്ചത്. ഡ്രൈവര് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.