28 C
Kochi
Monday, September 20, 2021
Home Tags Rape

Tag: Rape

‘പെൺകുട്ടിയെ വിവാഹം ചെയ്യുമോ?’ പീഡനക്കേസ് പ്രതിയോട് സുപ്രീംകോടതി

 ഡൽഹി:ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ...
14 year old girl brutaly raped in malappuram

മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിക്ക് ക്രൂരപീഡനം

 മലപ്പുറം:മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോക്സോ കേസിൽ അകെ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ഈ യുവാവാണ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയത്.വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും...
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍

കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017ൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ്.വീട്ടില്‍ കഴിഞ്ഞുവരവെ...
14 year old girl raped by 4 including one minor

സുഹൃത്തിന്റെ സഹായത്തോടെ 14കാരിക്ക് ക്രൂര പീഡനം

 ഡൽഹി:ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസിൽ ഉത്തര്‍ പ്രദേശ് ഫത്തേപൂര്‍ ജില്ലക്കാരായ ശിവറാം (20), ഹരി ശങ്കര്‍ (30), മഹാരാഷ്ട്ര സ്വദേശിയായ...
Kozhikode 6 year old brutally raped

കോഴിക്കോട്​ ക്രൂര പീഡനത്തിനിരയായ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

 കോഴിക്കോട്:കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്​ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ്​ ക്രൂരലൈംഗിക പീഡനത്തിനിരയായത്​....

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; നടന്‍ പരാതി നല്‍കി

ചെന്നൈ: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തി വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി...

ഛത്തീസ്‌ഗഢിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം

ന്യൂഡൽഹി:   ഛത്തീസ്‌ഗഢിലെ കോണ്ടഗാവ് ജില്ലയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ചെയ്ത സംഭവത്തിൽ കേസ്സെടുക്കുന്നതിൽ ഉദാസീനത കാണിച്ച് പോലീസ്. കഴിഞ്ഞ ജൂലൈ 20 നാണ് പെൺകുട്ടി ഏഴ് പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. കേസിൽ എഫ്‌ഐആർ സമർപ്പിക്കുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടു. ഇരയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു...

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയായ ദലിത് യുവതി ഇന്നു രാവിലെ മരിച്ചു. സെപ്റ്റംബർ 14 ന് ഒരു കൃഷിയിടത്തിലേക്ക് പോയ യുവതിയെ നാല് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയായിരുന്നു.ഗുരുതരാവസ്ഥയിലായ യുവതിയെ പിറ്റേന്ന് അലിഗഡിലെ ഒരു ആശുപത്രിയിലും പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതായി...

ആംബുലന്‍സ് ഡ്രൈവര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

 ►കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.►അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് ഐസോലേഷന്‍ വാർഡിൽ രണ്ടു തോര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.►സെപ്റ്റംബര്‍ 5നാണ് ആറന്മുളയില്‍ കോവിഡ് രോഗിയായ 20-കാ​രി​യെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. ഡ്രൈവര്‍ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈദികന്റെ പീഡനം; ബിഷപ്പിനോട് പറഞ്ഞിട്ടും നീതി കിട്ടിയില്ല; താമരശ്ശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴി 

കോഴിക്കോട്:   താമരശ്ശേരി രൂപതയ്ക്കും, ബിഷപ്പിനുമെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആദ്യം ബിഷപ്പ് മിജിയോസ് ഇഞ്ചനാനിയിലിന് അടുത്തു പരാതി നല്‍കിയെങ്കിലും നീതിപൂര്‍വമായ ഇടപെടൽ ഉണ്ടായില്ല.വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരായ കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും വീട്ടമ്മ പോലീസിൽ മൊഴി നൽകിയിരിന്നു. ഇരയായ വീട്ടമ്മയുടെ മൊഴിയുടെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്.ആദ്യം പീഡന പരാതി ബിഷപ്പിനു നല്‍കിയപ്പോള്‍ രണ്ട്...