കങ്കണാ റണൗട്ടിന് ‘വൈ’ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണാ റണൗട്ടിന് ‘വൈ’ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്രം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മഹാരാഷ്ട്രയെ പാക്കിസ്ഥാനുമായി സാമ്യപ്പെടുത്തിയുള്ള താരത്തിന്റെ പരാമര്‍ശം ഏറെ…