Fri. Dec 27th, 2024

Month: August 2020

കോവിഡിനെ തോല്‍പ്പിച്ച് 110 വയസുകാരി പാത്തു, അഭിമാനകരമെന്ന് കെ കെ ശൈലജ

മലപ്പുറം: കോവിഡിനെ പരാജയപ്പെടുത്തി 110 വയസുകാരി പാത്തു ജീവിതത്തിലേക്ക് തിരിച്ചെത്തി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച്…

ബിജെപിയ്ക്ക് ഒപ്പം നിന്ന് രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കരുത്; ഫേസ്ബുക്കിന് കത്തെഴുതി കോൺഗ്രസ്സ്

ഡൽഹി: ബിജെപി സർക്കാരിന്റെ അപ്രീതി ഭയന്ന് ബിജെപി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫേസ്ബുക്ക് മേധാവിയോട് കോൺഗ്രസ്സ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഓ മാർക് സുക്കൻബർഗിന് കോൺഗ്രസ് കത്തെഴുതി. രാജ്യത്ത്…

തീവ്രവലതുപക്ഷക്കാർ ഖുറാൻ കത്തിച്ചു; സ്വീഡനിൽ കലാപം

മല്‍മോ: ദക്ഷിണ സ്വീഡനിലെ മല്‍മോയില്‍ കലാപം. ഒരു തീവ്രവലതുപക്ഷ നേതാവിന്‍റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്. തെരുവിലിറങ്ങിയ 300 പ്രതിഷേധക്കാർ തീവെയ്പ്പ് നടത്തുകയും പോലീസിനെതിരെ ആക്രമണം…

ജിഎസ്ടി നഷ്ടപരിഹാരം; ആർബിഐയിൽ നിന്ന് വായ്പ്പയെടുക്കൽ പ്രായോഗികമല്ല: ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം ആർബിഐയിൽ നിന്ന് വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് അദ്ദേഹം…

തരൂരിനെതിരെയുള്ള ‘ഗസ്റ്റ് ആർട്ടിസ്റ്റ്’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ

തിരുവനന്തപുരം: ശശി തരൂരിനെതിരെ നടത്തിയ “ഗസ്റ്റ് ആര്‍ട്ടിസ്റ്റ്” പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. കോൺഗ്രസ്സ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയ…

സ്വർണ്ണക്കടത്ത് കേസ്; ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ചുവിടുന്നു: ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ കേസിലെ ഇടപെടൽ സ്വർണ്ണക്കടത്തിലെ ബിജെപി…

സെക്രട്ടറിയറ്റ് തീപിടിത്തം; 25 ഫയലുകൾ ഭാഗികമായി കത്തി; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നടന്ന തീപിടിത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്. പോലീസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ അട്ടിമറി സാധ്യത പൂർണ്ണമായും തള്ളിയിരിക്കുകയാണ്. ഫാൻചൂടായി…

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയില്‍ എം സി ഖമറുദ്ദീനെതിരെ കേസെടുത്തു, ഗൂഢാലോചനയെന്ന് എംഎല്‍എ

കാസര്‍കോട്‌: ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരെ വഞ്ചിച്ചുവെന്ന പരാതിയില്‍ മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ കേസെടുത്തു. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയില്‍…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു, മരണം 62000ലേറെ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ…

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ഒറ്റ വോട്ടര്‍ പട്ടികക്ക് കേന്ദ്രം; ഭരണഘടന ഭേദഗതി ചെയ്യും

ന്യൂഡെല്‍ഹി: പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക്‌ ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആശയത്തിലൂടെ തെരഞ്ഞെടുപ്പുകള്‍…