സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…
കൊച്ചി: സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് ചുമത്തിയ കേസിലും സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും…
ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ് ആരോഗ്യവകുപ്പ്. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്…
ഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ അധികാരം ദുരുപയോഗം…
ഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന. സോണിയ ഗാന്ധി തന്റെ താത്പര്യം മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച്…
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥികളെ തിരികെ വിളിക്കുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം…
ഡൽഹി: ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു.…
മ്യൂണിച്ച്: യൂറോപ്പ ലീഗ് ഫൈനൽസ് ഇന്ന് ജർമനിയിലെ റെയ്ൻ എനർജി സ്റ്റേഡിയനിൽ വെച്ച് നടക്കും. ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.…
ഡൽഹി: വാർഷിക ഉത്സവത്തിനായി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾക്ക് തുറക്കാൻ അനുമതി നൽകി സുപ്രീം കോടതി. മഹാരാഷ്ട്ര സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അനുമതി നൽകിയത്. …
വാഷിങ്ടണ്‍ ഡിസി: ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല,…