Thu. Dec 19th, 2024

Day: August 26, 2020

സെക്രട്ടറിയറ്റ് തീപിടിത്തം; യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസ്സിന്റെയും പ്രതിഷേധം ശക്തം

തിരുവനന്തപുരം/കണ്ണൂർ: സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തും കണ്ണൂരിലും ബിജെപി-യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കണ്ണൂരിൽ കളക്ട്രേറ്റിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിന്…

ദുരിതമുണ്ടാക്കിയത്‌ ലോക്‌ഡൗണെന്ന്‌ സുപ്രീം കോടതി; മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്നത് തീരുമാനിക്കണം

ന്യൂഡെല്‍ഹി: ജനങ്ങള്‍ക്ക്‌ ദുരിതമുണ്ടാകാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ ആണെന്ന്‌ സുപ്രീം കോടതി. ബാങ്ക്‌ വായ്‌പകള്‍ക്ക്‌ മോറട്ടോറിയം കാലത്ത്‌ പലിശ ഒവിവാക്കുന്നതിലുള്ള തീരുമാനം വൈകുന്നതിനെ കോടതി രൂക്ഷമായി…

കൊവിഡ് പ്രതിരോധത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടമാരെ കേന്ദ്രം അവഗണിക്കുന്നു: ഐഎംഎ സെക്രട്ടറി

ഡൽഹി: കൊവിഡ് പ്രതിരോധത്തിനിടെ രാജ്യത്ത് 273 ഡോക്ടമാർ മരിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അവരുടെ കുടുംബങ്ങൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സെക്രട്ടറി. കൊവിഡ് പ്രതിരോധനത്തിനായി…

നീറ്റ് ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെ സമ്മർദ്ദം മൂലം: കേന്ദ്രമന്ത്രി

ഡൽഹി: കൊവിഡ് മഹാമാരിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന…

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയേക്കും; കെപിസിസിയിൽ പൊതു അഭിപ്രായം

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു…

സ്വർണ്ണക്കടത്ത് ഫയലുകൾ ഇ ഫയലുകളാക്കിയിട്ടില്ല; പക്ഷേ സുരക്ഷിതമെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന് ഡിപ്ലോമാറ്റിക് ബാ​ഗേജുകൾക്ക് അനുമതി നൽകിയ സെക്രട്ടേറിയറ്റിലെ രേഖകളൊന്നും ഇ ഫയലായി സൂക്ഷിച്ചിരുന്നില്ല. നിരവധി തവണ നൽകിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പർ ഫയലുകളിലാണ്. ഈ ഫയലുകൾ…

തീപിടിത്തം അട്ടിമറി, യാദൃശ്ചികമല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പുക്കകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

പിടിമുറുക്കി കൊവിഡ്: രോഗബാധിതര്‍ 32 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 67,150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 32…

മെസ്സി ബാഴ്സ വിടുന്നു;മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബാഴ്സലോണ: ആരാധകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയ റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ ഇതിഹാസം ലയണണല്‍ മെസ്സി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ മെസ്സി ബാഴ്സ വിടുകയാണെന്ന്…

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; നിലപാടില്‍ ഉറച്ച് ശശി തരൂര്‍ 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂര്‍ എംപിയുടെ നിലപാടില്‍ മാറ്റമില്ല. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞ…