Thu. Dec 19th, 2024

Day: August 21, 2020

ജോ ബെെഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു 

വാഷിങ്ടണ്‍ ഡിസി: ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല,…

ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന…

ലൈഫ് മിഷൻ പദ്ധതി അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്.…

ഇലക്ഷൻ കഴിഞ്ഞാൽ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരനല്ല: ശശി തരൂര്‍

തിരുവനന്തപുരം: വിമാനത്താവള വിഷയത്തിൽ താൻ എടുത്ത നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ശശി തരൂർ എംപി. തന്‍റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ…

തിരുവനന്തപുരം വിമാനത്താവളം: സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി…

പാലാരിവട്ടം പാലം: കേസ് വേഗത്തിൽ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍

എറണാകുളം: പാലാരിവട്ടം പാലം അടിയന്തരമായി പൊളിച്ചുപണിയാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രീംകോടതിക്ക് കത്ത്…

കുട്ടികളുടെ അരി മറിച്ചുവിറ്റ സംഭവം: ഭക്ഷ്യഭദ്രത കമ്മീഷൻ കേസെടുത്തു

വയനാട് : വയനാട് മാനന്തവാടിയിൽ കുട്ടികളുടെ ഉച്ചകഞ്ഞിക്കുള്ള അരി സ്കൂൾ അധികൃതർ മറിച്ചു വിറ്റ സംഭവത്തിൽ ഭക്ഷ്യഭദ്രത കമ്മീഷൻ കേസെടുത്തു. സപ്ലൈ ഓഫീസറോട് കമ്മീഷന്‍ വിശദീകരണം തേടുകയും…

ഓണക്കിറ്റിലെ തൂക്കകുറവ്; വീഴ്‍ച പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഉത്‍പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍.  തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത്…

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍

തിരുവനന്തപുരം: തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്പത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും.…

കൊവിഡ്: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന്​ ലോക ബാങ്ക്

വാഷിങ്ടണ്‍ ഡിസി: കൊവിഡ്​ മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ്​ ലോകബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​…