Reading Time: < 1 minute
തിരുവനന്തപുരം:

കേരള ഭരണം അഴിമതിയിൽ മുങ്ങിത്താഴുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതോടെ ഉത്തരവാദിത്വം തീർന്നുവെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും, എന്നാൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മുഖ്യമന്ത്രിക്ക് കള്ളക്കടത്തിൽ  ഇത്രയും ന്യായീകരിക്കേണ്ടി വന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Advertisement