Wed. Jan 22nd, 2025
കൊച്ചി:

അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മഴക്കെടുതി തടയാൻ സർക്കാർ എന്ത് മുൻകരുതലുകൾ സ്വീകരിച്ചെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണം.  

By Athira Sreekumar

Digital Journalist at Woke Malayalam