Thu. Dec 19th, 2024

Day: August 9, 2020

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ…

പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് മുരളീധരന്‍ 

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിലും, കരിപ്പൂര്‍ വിമാന അപകടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രസഹമന്ത്രി വി…

കുട്ടനാട്ടിൽ വ്യാപക മട വീഴ്ച

കുട്ടനാട്: കുട്ടനാട്ടിൽ വ്യാപക മട വീഴ്ച. 600 അധികം ഏക്കറിൽ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ…

കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ലാതെ തോട്ടം തൊഴിലാളികൾ

മൂന്നാർ: ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു…

സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകും: കോടിയേരി

തിരുവനന്തപുരം: എൻഐഎയും കസ്റ്റംസും അടക്കം നടത്തുന്ന അന്വേഷണം തീരുന്നതോടെ സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വർണക്കടത്ത് കേസുമായി…

റാന്നിയില്‍ ജാഗ്രത മുന്നറിയിപ്പ്; 5 മണിക്കൂറിനകം വെള്ളമെത്തും

റാന്നി: കനത്തെ മഴയെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നതിനാൽ ഡാം ഉടൻ തുറക്കും. ആറു ഷട്ടറുകള്‍ രണ്ട് അടിവീതം ഒന്‍പതു മണിക്കൂര്‍ തുറക്കാനാണ് തീരുമാനം. പമ്പ നദിയിൽ…

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

രാജമല: രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ  മൃതദേഹം കൂടികണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 40 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ…

കോട്ടയത്ത് കനത്ത മഴ: കുത്തൊഴുക്കിൽ കുടുങ്ങി എൻഡിആർഎഫും

കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ സ്ഥിതി രൂക്ഷമാകുന്നു. പാലമുറിയില്‍ പൊലീസിന്റെയും, നാട്ടുകാരുടെയും നിർദേശം അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച‌‌‌‌ എൻഡിആർഎഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്‍റെ കൈവഴിയിലെ കുത്തൊഴുക്കാണ്…

പ്രതിരോധമേഖലയിൽ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായക പ്രഖ്യാപനം 

ന്യൂഡല്‍ഹി: പ്രതിരോധമേഖലയിൽ വേണ്ട വൻആയുധങ്ങളുൾപ്പടെയുള്ളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം…

രാജ്യത്ത് കൊവിഡ് രോഗികള്‍ 21 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചായായി മൂന്നാമത്തെ ദിവസവും 60,000 മുകളില്‍ ആണ് പുതിയ കൊവിഡ് രോഗികള്‍. 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്ക് പുതുതായി രോഗം…