Tue. Nov 26th, 2024

Month: July 2020

സന്ദീപ് നായർ സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ…

കാസർഗോഡ് മരിച്ച അബ്ദുൾ റഹ്മാന്റെ രണ്ടാം കൊവിഡ് പരിശോധനയും പോസിറ്റീവ്

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർഗോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പിസിആര്‍ ടെസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ…

കേരളത്തിൽ ഇന്ന് 301 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…

കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ഇതുവരെയുള്ള ലോകാരോഗ്യ…

ബ്രസീൽ പ്രസിഡന്‍റിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീല്‍: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത പനിയെ തുടർന്നാണ്…

വികാസ്​ ദുബെയുടെ വലംകൈ അമർ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു 

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ വലംകെെയ്യായ അമര്‍ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹാമിർപൂ​രിൽ ഇന്ന് രാവിലെ നടന്ന സ്​പെഷൽ…

ലോകാരോഗ്യ സംഘടനയിൽ നിന്ന്​ അമേരിക്ക ഔദ്യോഗികമായി പിന്മാറി

വാഷിങ്ടണ്‍ ഡിസി: കൊവിഡ്​ വ്യാപനവുമായിബന്ധപ്പെട്ട ആരോപണങ്ങള്‍ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന്​ ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം…

കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച്  ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.…

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

സിബിഎസ്സി സിലബസ് പരിഷ്കരണം: ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി സിബിഎസ്സിയുടെ സിലബസ് വെട്ടിച്ചുരുക്കലിന്‍റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി.  ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങളാണ് സിബിഎസ്‌ഇ ഒഴിവാക്കിയത്. ബഹുസ്വരത, ഫെഡറലിസം, ദേശീയത…