Wed. Nov 27th, 2024

Month: July 2020

ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ കടുത്ത നടപടിയുണ്ടായേക്കും 

തിരുവനന്തപുരം: മുന്‍  ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെൻഷൻ ആദ്യ ഘട്ടത്തിൽ ആറു മാസം വരെ നീളും. എന്നാല്‍, വ്യാജരേഖ കേസിലോ സ്വർണ കടത്തു കേസിലോ പ്രതി ചേർക്കപ്പെട്ടാൽ ഉടനടി…

വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: എസ് എന്‍ കേളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ക്രെെംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു.  ഹെെക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചോദ്യം ചെയ്യല്‍.…

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടേഴ്സ് കൂപ്പര്‍ പുറത്ത് 

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന്  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ തീരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ല്യൂസിയെ ഒഴിവാക്കുന്ന കാര്യം ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് അറിയിച്ചത്.…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ഉപ്പള: കേരളത്തില്‍ ഒരു  കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍…

റമീസിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. റമീസിന് നിർണായക വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. കൊവിഡ്…

ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന…

കൊവിഡ്; കാസര്‍ഗോഡ് പൊതുഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തുപുരം: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍. അതേസമയം, പൊതുഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധനമില്ലെന്നും കളക്ടര്‍ ഡോ ഡി.…

പശ്ചിമ ബംഗാളിൽ കൊവിഡ് ബാധ രൂക്ഷം 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും കൊവിഡ്…

കൊവിഡ് ആശങ്കയിൽ മഹാരാഷ്ട്ര; മരണം 11,000 കടന്നു

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8,641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണങ്ങളും…

ഐ​ടി വ​കു​പ്പ് മാ​ഫി​യ സം​ഘ​മാ​യി അ​ധ​പ​തി​ച്ചു, മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണം

തിരുവനന്തുപുരം: മുഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത്തി​ന്‍റെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​ല്‍ കു​റ​ഞ്ഞ ഒ​രു ന​ട​പ​ടി​യും സ്വീ​കാ​ര്യ​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തി​ന്…