Tue. Nov 26th, 2024

Month: July 2020

ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന്…

ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും

മൂന്നാർ: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് ഇപ്പോൾ അധികൃതർ.  ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യപ്രവർത്തകർ…

സെക്രട്ടറിയേറ്റിൽ ശിവശങ്കർ നടത്തിയത് നിരവധി അനധികൃത നിയമനങ്ങൾ

തിരുവനന്തപുരം: ഐടി സെക്രട്ടറി പദവിയിലിരിക്കെ എം ശിവശങ്കർ നടത്തിയ രണ്ട് അനധികൃത താത്കാലിക നിയമനങ്ങൾ കൂടി പുറത്ത്.  ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളിൽ  നിരഞ്ജന്‍ ജെ.നായര്‍,…

കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തൽ; കോൺഗ്രസ്സിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ജയ്പ്പൂർ: ബിജെപിയുടെ സർക്കാർ അട്ടിമറി ശ്രമം തെളിയിക്കാനായി രാജസ്ഥാൻ കോൺഗ്രസ്സ്  കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിൽ  ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. നിയമവിരുദ്ധമായാണ്…

ഡൽഹിയിൽ കനത്ത മഴ; നഗരങ്ങൾ മുങ്ങി

ഡൽഹി: ഡൽഹിയിൽ സീസണിലെ ഏറ്റവും കനത്ത മഴ തുടരുന്നു.  രാവിലെ മുതൽ പെയ്ത മഴയിൽ മിന്റോ റോഡടക്കം നിരവധി ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്.

എഫ്എ കപ്പ്; ഫൈനലിൽ യോഗ്യത നേടി ആഴ്‌സണൽ

ലണ്ടൻ: എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോൽവി.  ആഴ്‌സനലിനെതിരെ നടന്ന മത്സരത്തിൽ  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടത്. എറിക് ഔബമയാങ്ങിന്റെ ഇരട്ട…

ഇംഗ്ലണ്ട്- വിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു

സതാംപ്ടൺ: കനത്ത മഴ കാരണം  ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു.  രണ്ടാം ദിനം വിന്‍ഡീസ് ഒന്നിന് 32 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.…

രാജ്യത്തെ കൊവിഡ് നിരക്ക് പത്ത് ലക്ഷവും കടന്ന് കുതിക്കുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് നിരക്ക്  പത്ത് ലക്ഷത്തി എഴുപത്തിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത്തി എണ്ണായിരത്തി തൊള്ളായിരത്തി രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി 543 മരണങ്ങൾ…

സ്വർണ്ണക്കടത്ത് വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.   മാഫിയകളും ലോബികളും…

തിരുവനന്തപുരം തീരദേശ മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു

തിരുവനന്തപുരം: തിരുവനന്തപുരം തീരദേശ മേഖലകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു.  അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍.  പാല്‍,…