Sat. Apr 20th, 2024

സതാംപ്ടൺ:

കനത്ത മഴ കാരണം  ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു.  രണ്ടാം ദിനം വിന്‍ഡീസ് ഒന്നിന് 32 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.  മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍, സതാംപ്ടണില്‍ നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് ജയിച്ചത്.  രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടിന് അത് തിരിച്ചടിയാവും.

 

By Arya MR