Sun. Nov 24th, 2024

Month: July 2020

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പകർത്തി എൻഐഎ 

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം പകർത്തി തുടങ്ങി. ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങൾ എക്സ്റ്റേർണൽ ഹാർഡ് ഡിസ്കിലേക്കാണ് പകർത്തുന്നത്. സെക്രട്ടേറിയിലേറ്റിലെ…

ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു 

ബെയ്‌ജിങ്‌: ചൈനയിൽ തിങ്കളാഴ്ച 61 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍…

വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്ജിയും ലുഡോയും നിരോധിക്കപ്പെടാം 

ഡൽഹി: ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഗെയിമിംഗ് ആപ്പായ പബ്‌ജി അടക്കം മറ്റ് 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര സർക്കാർ…

ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ് 

ഛണ്ഡീഗഢ്: നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ഹരിയാനയിലെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ബിജെപി സർക്കാർ ഉത്തരവിട്ടു. ഹരിയാന ചീഫ് സെക്രട്ടറി കേഷ്‌നി ആനന്ദ് അറോറ നഗര തദ്ദേശ…

ശിവശങ്കറിന് ഇന്ന് നിര്‍ണായകം; എൻഐഎയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി എൻഐഎയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തി.…

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 689 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.…

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു കൊ​വി​ഡ്

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു ​കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ ആന്റിജന്‍ പരിശോധനയിലാണ് ര​ണ്ടു പേ​ർ​ക്കു കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നാണ് അധികൃതരുടെ…

കൊവിഡിൽ മരിച്ചയാളുടെ സംസ്കാരം തടഞ്ഞ് നാട്ടുകാര്‍ 

കോട്ടയം: കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.…

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരെ നടപടി 

തിരുവനന്തപുരം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം നടത്തുന്നതായി സൂചന. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്ക് കത്തയച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്സിലെ…

മലയാളസിനിമയിലെ ദിവസവേതനക്കാര്‍ ദുരിതത്തില്‍ 

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ മേഖല സ്തംഭിച്ചതോടെ ദിവസ വേതനക്കാര്‍ ദുരിതത്തില്‍. ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത്…