Wed. Jan 22nd, 2025

Day: July 29, 2020

ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂർ…

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി:   ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. പുതിയ നയമനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു…

എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻഐഎ

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട്…

ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈനയ്ക്ക് ധാര്‍ഷ്ട്യം: നിക്കി ഹേലി

വാഷിങ്ടണ്‍:   പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ…

റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ പറന്നിറങ്ങി

ഡൽഹി:   ഇന്ത്യൻ സേനയ്ക്ക് കരുത്തുപകരാൻ അത്യാധുനിക റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. അഞ്ച് യുദ്ധവിമാനങ്ങളാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. അകമ്പടിയായി രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുമുണ്ട്.…

കൊവിഡ് വ്യാപനം:1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നുമരിക്കുമെന്ന് ഐക്യരാഷ്ട്രസഭ 

ജനീവ: കൊവിഡ് വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നു മരിക്കാന്‍  സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ആഹാരവും…

സ​ര്‍​ക്കാ​ര്‍ സ്ഥാപനങ്ങളിലെ ഫീസ്​ എല്ലാ വര്‍ഷവും കൂട്ടാം

തിരുവനന്തപുരം: സ​ര്‍​ക്കാ​ര്‍ ആ​ശു​​പ​ത്രി​ക​ളിലെയും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളിലെയും ഫീ​സ്​ ഓരോ വ​ര്‍​ഷ​വും വ​ര്‍​ധി​പ്പി​ക്കാമെന്ന് ഡോ. ​കെഎം എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ സ​മി​തി. അ​ഞ്ചു​ ശ​ത​മാ​നം വീതമാ​ണ്​ കൂ​ട്ടേണ്ടത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും…

 ജിഎസ്ടി വിഹിതത്തില്‍ പ്രതിസന്ധിയെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം കേന്ദ്രത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. നിലവിലെ വരുമാനം പങ്കുവെയ്ക്കുന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഹിതം നല്‍കാന്‍ കഴിയില്ലെന്നും…

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ  പരിശോധന എൻ‌ഐ‌എ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലെെ മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ‌ഐ‌എ പരിശോധിക്കുന്നത്. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട്…

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; മരണം കോഴിക്കോട് ജില്ലയിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി  നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്.…