Sat. Jan 18th, 2025

Day: July 25, 2020

സംസ്ഥാനത്ത് 1103 പേർക്ക് കൊവിഡ്; 1049 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസര്‍ഗോഡ്-…

കെ കെ മഹേശന്റെ മരണം; സുപ്രധാന തെളിവുകൾ കൈമാറുമെന്ന് സുഭാഷ് വാസു

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. മഹേശന്‍ എടുത്തതായി…

സ്വാശ്രയ ഫീസ്; സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി

ഡൽഹി: കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിര്‍ണ്ണയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഈ…

പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ…

കോഴിക്കോട് മൂവായിരത്തിലധികം കൊവിഡ് കേസുകൾ പ്രതീക്ഷിക്കുന്നു: എ കെ ശശീന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ 3000നും 4000നും ഇടയിൽ കൊവിഡ് കേസുകൾ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സാധ്യതകൾ കണക്കിലെടുത്ത് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും…

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ്

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കിരിക്കുന്നത്. തനിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ടെസ്റ്റ്…

നെയ്മറിന്റെ ഗോൾ; ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിസ്ജി

പാരീസ്: ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പാരീസ് സൈന്റ്റ് ജർമ്മനി എഫ് സി. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പി എസ് ജി കിരീടം സ്വന്തമാക്കിയത്.…

സർക്കാരിന്റെ ഓണക്കിറ്റ് പദ്ധതി ബഹിഷ്‌കരിക്കുമെന്ന് റേഷൻ കട വ്യാപാരികൾ

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍.  വിഷുവിന് നൽകിയ കിറ്റിന്‍റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.  ഇ പോസ് മെഷീനുകളുടെ സെർവർ…

പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 12 മുതല്‍ മെയ് 23 വരെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2020-21 സീസൺ മത്സരങ്ങൾ സെപ്റ്റംബര്‍ 12-ന് തുടങ്ങുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 2021 മേയ് 23-ന് ആയിരിക്കും…

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

ദുബായ്: ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി…