Fri. Apr 26th, 2024
ദുബായ്:

ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയും വിമാനക്കമ്പനികളും ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കി. നിലവിൽ  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കുന്നത്.  

By Athira Sreekumar

Digital Journalist at Woke Malayalam