Wed. Jan 22nd, 2025

Day: July 24, 2020

രാജ്ഭവനിന്  മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും എംഎൽഎമാരും 

ന്യൂഡല്‍ഹി: രാജസ്ഥാനത്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.  നിയമസഭ സമ്മേളനം  വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിന്  പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി…

സ്വപ്നയുടെയും സന്ദീപിന്റെയും റിമാൻഡ് കാലാവധി നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി. ഇരുവരുടെയും അറസ്റ്റ് ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍…

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും പേടിക്കാനില്ലെന്ന് എകെ ബാലന്‍

തിരുവനന്തപുരം: പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാസമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എകെ ബാലന്‍. 60 ന് മുകളിൽ പ്രായമുള്ള 72 പേരാണ് കേരള നിയമസഭയിൽ ഉള്ളത്. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക്…

ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശിക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിയുടെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. 55 വയസ്സായിരുന്നു.  ചെങ്ങന്നൂരില്‍…

വിമത എംഎൽഎമാർക്കെതിരെയുള്ള സ്‌പീക്കറുടെ നടപടി വിലക്കി രാജസ്ഥാൻ ഹൈക്കോടതി 

ജയ്പ്പൂർ: രാജസ്ഥാനിലെ സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട്  രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ്…

വടകര ചെക്യാട് സമൂഹവ്യാപന വക്കിലെന്ന് ആരോഗ്യപ്രവർത്തകർ

കോഴിക്കോട്: വടകര  ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി  കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ …

തിരുവനന്തപുരം മേയര്‍ ക്വാറന്‍റീനില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോര്‍പറേഷനിലെ 7 കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്. കൊവിഡ് പരിശോധന…

അഞ്ചരക്കണ്ടിയിൽ നിന്ന് ചാടിപ്പോയ കൊവിഡ് രോഗിയായ പ്രതി ഇരിട്ടിയിൽ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്ന് പോലീസ് പിടികൂടി. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി…

സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് ഇന്ന്

മുംബെെ: അന്തരിച്ച ബോളിവുഡ് നടന്‍  സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് ഇന്ന്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസിനെത്തുന്നത്. ഇന്ന്…

സമ്പൂർണ ലോക്ക്ഡൗണിനെ എതിർത്ത് സിപിഎമ്മും പ്രതിപക്ഷവും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.…