Wed. Jan 22nd, 2025

Day: July 24, 2020

മാറി മാറി വന്ന ഒരു മുന്നണികളും സഹായിച്ചില്ല; ചെല്ലാനത്ത് ജനകീയ ബദൽ 

കൊച്ചി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയേതര കൂട്ടായ്മയുമായി കൊച്ചിയിലെ  തീരദേശ പഞ്ചായത്തായ ചെല്ലാനം. കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സമയം കടൽ കയറ്റം കൂടി വന്നതോടെ…

റിവേഴ്സ് ക്വാറന്‍റീന്‍ സൗകര്യങ്ങളൊരുക്കി സ്വകാര്യ ആശുപതികൾ 

കോഴിക്കോട്: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സജീവമാക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികൾ. റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ്…

യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ ആയിരം നുണകള്‍ പ്രചരിപ്പിക്കുന്നു 

തിരുവനന്തപുരം: ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും ഒരേസമയം സർക്കാരിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.…

ഒമാനില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മസ്കറ്റ് ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ജൂലൈ 25 മുതല്‍ പതിനഞ്ച് ദിവസം അടച്ചിടാനാണ്…

സംസ്ഥാനത്ത് ഇന്ന് 968 പേർക്ക് രോഗമുക്തി; 885 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…

 അവതാര്‍ 2 റിലീസ് വീണ്ടും നീട്ടിവെച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന  അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ അറിയിച്ചു. 2021 ഡിസംബറിൽ…

മുന്നറിയിപ്പുകളെ അവ​ഗണിക്കുന്ന കേന്ദ്രം നേരിടുന്നത് ദുരന്തം: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡിനെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും  സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തമെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി.  ഇന്ത്യാ-ചൈന വിഷയത്തിലും സർക്കാർ…

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലും, മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ. ജില്ലയിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന്…

മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോകാനുള്ള അവസാന അവസരമാണിതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോവാനുള്ള അവസാനത്തെ അവസരമാണിതെന്നും  മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള…

കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി

ഡൽഹി: കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ…