Sat. Jan 18th, 2025

Day: July 22, 2020

കീം ​പ​രീ​ക്ഷ​ക്കി​ടെ കൂ​ട്ടം​കൂ​ടി​യ​വ​ർ​ക്കെ​തി​രെ കേ​സ്

തിരുവനന്തുപുരം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കി​ടെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പ​ട്ടം സെ​ന്‍റ് മേരീ​സ് സ്കൂ​ളി​ൽ…

സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. നിലവിൽ ഇവർ എൻഐഎയുടെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലും തെളിവെടുപ്പ്…

സംസ്ഥാനത്ത് 1,038 പേർക്ക് കൂടി കൊവിഡ്; ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരം കടക്കുന്നത്. ഇതോടെ ആകെ രോഗികൾ 15,032 ആയി. സമ്പർക്കം വഴി 785 പേർക്കാണ് രോഗം…

ഇന്ത്യക്കാരനോട് സൗദിയിലെ ഇന്ത്യന്‍ എംബസി ചെയ്ത ക്രൂരത! 

റിയാദ്: റിയാദിലെ ഇന്ത്യൻ എംമ്പസി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ സൗദി പൊലീസ് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  കഴിഞ്ഞ 13…

സംസ്ഥാനത്ത് ഇനി ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യും 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആർ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ…

ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖലയുമായി കലാഭവന്‍

കൊച്ചി: ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി…

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ്…

ആലുവയിൽ നാളെ മുതൽ കർഫ്യു 

ആലുവ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി എസ്…

ടാങ്ക് വേധ മിസൈൽ ധ്രുവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി: തന്ത്രപ്രധാനമായ ടാങ്ക് വേധ മിസൈൽ  ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ഡിആര്‍ഡിഒ   ധ്രുവാസ്ത്ര…

നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും; എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: ഈ മാസം 27ന്  ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവെയ്ക്കുന്നത്. ധനബില്‍  ദീര്‍ഘിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. എന്നാല്‍, സഭാ സമ്മേളനം മാറ്റിവെയ്ക്കാമെന്നുള്ള…