Sun. Nov 17th, 2024

Day: July 21, 2020

വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം  മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ച് ഹെൽത്ത് സർവീസസ് ഡയറക്ടർ…

കാറോടിച്ചത് ബാലഭാസ്‌കര്‍; ഒരു കോടി നഷ്ട്പരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ കോടതിയില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ്‌ ട്രിബ്യൂണലിനെ സമീപിച്ചു.അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന് അര്‍ജുന്‍റെ…

ഓക്‌സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ബ്രിട്ടന്‍: ബ്രിട്ടനിലെ ഓക്‌സ്ഫോര്‍ഡ്  യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ഗവേഷകര്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിലാണ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് വ്യക്തമാക്കി ഗവേഷകര്‍…

ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത.  ജയഘോഷിന് സ്വര്‍ണക്കടത്തിനേക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തിനെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി.…

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ്  ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ദേശീയ മാധ്യമമായ…

ശിവശങ്കറിനെ എൻ‌ഐ‌എ ചോദ്യം ചെയ്തെന്ന് ബിജെപി 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻ‌ഐ‌എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തെന്ന്  ബിജെപിയുടെ ട്വീറ്റ്. ബിജെപി കേരള ഘടകത്തിന്‍റെ ഔദ്യോഗിക…

ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫെെസല്‍ ഫരീദിന്‍റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് വിവിധ…

ക്രെെംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസം കൂടി അടച്ചിടും 

തിരുവനന്തപുരം: തിരുവനന്തപുരം ക്രെെംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. അതേസമയം, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന…

എറണാകുളം മാര്‍ക്കറ്റില്‍ കര്‍ശന നിബന്ധനകളോടെ പ്രവേശനം

എറണാകുളം: 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകളാണ് ഇന്ന് തുറന്നത്. …

സ്കൂൾ സെപ്റ്റംബറില്‍ തുറന്നില്ലെങ്കിൽ സിലബസ് ചുരുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിചുരുക്കുന്നതും ആലോചനയിലുണ്ട്. രോഗവ്യാപനം കുറവുള്ള…