Thu. Mar 28th, 2024

Day: July 21, 2020

എറണാകുളത്ത് 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് 

എറണാകുളം: എറണാകുളത്ത്  കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലേർപ്പെട്ട 18 കന്യാസ്ത്രീകൾക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു.  ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രൊവിൻസിലെ…

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു

കൊച്ചി:  സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കടത്തിന്റെ പ്രധാന കണ്ണി റമീസാണെന്നും സ്വപ്നയും സന്ദീപും പറഞ്ഞതായി എൻഐഎ റിമാൻഡ്…

രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്രം 

ന്യൂഡല്‍ഹി: കൊവിഡിനെ ഇന്ത്യ മികച്ച രീതിയിൽ നേരിടുകയാണെന്നും  രോഗമുക്തി നിരക്ക് ഇന്ത്യയിൽ കൂടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ്‌ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ  ഒരുമിനിറ്റില്‍ 141 പരിശോധനകള്‍ വരെ…

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട്

ന്യൂഡല്‍ഹി: കനത്ത മഴയേത്തുടര്‍ന്ന് പ്രളയ ദുരിതത്തിലായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സബ് ഹിമാലയന്‍ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം, അസ്സം, മേഘാലയ തുടങ്ങിയ…

സംസ്ഥാനത്ത് പ്ലാസ്മ ചികിത്സ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി മുതൽ പ്ലാസ്മ ചികിത്സ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.  ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ…

രാജസ്ഥാനിൽ വിമതർക്കെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കോടതി

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വെള്ളിയാഴ്ച വരെ എടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍…

സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്‌ന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നും തനിക്ക്  സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും  ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ്.  കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ജാമ്യഹര്‍ജി നൽകിയിരിക്കുന്നത്.…

കീം പരീക്ഷക്കെത്തിയ കുട്ടിയുടെ രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ കീം പരീക്ഷക്കെത്തിച്ച മണക്കാട് സ്വദേശിയായ രക്ഷിതാവിനും കൊവിഡ്. ഇയാൾ പരീക്ഷ തീരും വരെ സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന്  കോട്ടൺഹിൽ…

ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഒമര്‍ അബ്ദുള്ള

റായ്പൂര്‍: സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെ ഒമര്‍ അബ്ദുള്ളയുമായി ബന്ധപ്പെടുത്തിയ വിഷയത്തില്‍ വിവാദം കനക്കുന്നു. കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഒമറിനെയും പിതാവ് ഫാറൂഖ് അബ്ദുള്ളയെയും രക്ഷിക്കാന്‍ വേണ്ടിയാണ് സച്ചിന്‍…

സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തേക്കുറിച്ച് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തേക്കുറിച്ച് കേരള പൊലീസും അന്വേഷണം നടത്തുന്നു. തീവ്രവാദവിരുദ്ധ സ്ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…