Thu. Apr 25th, 2024

തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻ‌ഐ‌എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തെന്ന്  ബിജെപിയുടെ ട്വീറ്റ്. ബിജെപി കേരള ഘടകത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ട്വീറ്റ്. ശിവശങ്കറിനെതിരെ യുഎപിഎ ചുമത്തി ഏത് സമയത്തും അറസ്റ്റ് ഉണ്ടാകുമെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam